Kovilakam Suresh
സോണിയെ മാത്രം ഞാന്‍! അസ്ത്രപ്ര്ജ്ഞയോടെ!
6 hours ago · Unlike · 6
( അതായത് ആറു മണിക്കൂര്‍ മുന്‍പ്, കോവിലകം ഇങ്ങനെ ഒരു കമന്റ് പാസാക്കി )
Swathi George( അതായത് ആറു മണിക്കൂര്‍ മുന്‍പ്, കോവിലകം ഇങ്ങനെ ഒരു കമന്റ് പാസാക്കി )
ങെ.. അതെന്തുവാ ?
6 hours ago · Like · 1
(സ്വാതി ചോദിച്ചു )Sony Jose Velukkaran
എന്തൂട്ട്...
12 hours ago · · 1
( ഞാന്‍ സംശയം കൂറി )
(അസ്ത്രം എന്ന് പറഞ്ഞു പ്രേം നിസാര്‍ കറി വച്ചു)
മതിവരാതെ വീണ്ടും
Prem Nizar Hameed
ഞാന്‍ അക്രോസ്ടിക് കവിത എഴുതി കൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്ത് ചോദിച്ചു "ഹാപ്പി ഓണം ഫോര്‍ ആള്‍" കൊണ്ട് മഹാബലിക്കഥ ചുരുക്കി പറയാമോ എന്ന്. അത് ഇവിടെ കൊടുക്കുന്നു.
11 hours ago · · 2
ഈ ചോദ്യങ്ങള്‍ കൊവിലകത്തിനെ അഗാധമായ നിരാശയില്‍ തള്ളിയിട്ടിരിക്കുന്നു ...
ഓഫീസ് വിട്ട് വീട്ടില്‍ എത്തിയ സുരേഷ് എടുത്തു തുറന്നു ; ശബ്ദ താരാവലി ..
ആഹഹാ .. കണ്ടെത്തി ദെ കെടക്കുന്നു പേജു 215 ഇല്‍ ആ വാക്ക്..
ഞെട്ടുന്ന ആ തിരിച്ചറിവില്‍ വാക്ക് " അസ്തപ്രജ്ഞ " എന്നായിരുന്നു എന്ന് സുര്ഷ് മനസ്സിലാക്കി !
പിന്നെ ഒന്നൊഴിച്ച്, രണ്ടു കഷ്ണം ഐസും എടുത്തിട്ട് ,ആശ്വാസം കൊണ്ട സുരേഷ് , ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു 050 568125 ...
സോണിയുടെ ചെവികള്‍ക്കുള്ളില്‍ പിന്നെ മൂളിയത് ;ഹോ നല്ല സൊയമ്പന്‍ ഓണ ത്തെറി !!!!!!
No comments:
Post a Comment